News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ് May 8, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ്. മാനന്തവാടി എംജിഎം ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് പിലാക്കാവ് വട്ടർക്കുന്ന് അനീഷ് (ഒമാൻ) ജിഷ (അസി. മാനേജർ ഇസാഫ്) ദമ്പതികളുടെ മകളാണ്. Post navigation Previous: എം.ഡി.എം.എ യുമായി യുവാവ് പിടിയിൽNext: ഇനി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; എങ്ങനെ? തീയ്യതി, വിവരങ്ങളുമറിയാം; ക്ലാസ് ജൂൺ 24 മുതൽ Also read Latest News News Wayanad തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി October 17, 2026 0 Latest News News Wayanad അനധികൃത കച്ചവടവും പാർക്കിംഗും: മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു October 17, 2026 0 Latest News News Wayanad പയ്യമ്പള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു October 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply