വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തില്‍ ചക്രാബ്ജ പൂജ നടത്തി. ക്ഷേത്രം തന്ത്രി പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മധു നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, വൈസ് പ്രസിഡന്റ് വി.ആര്‍. മണി, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, സെക്രട്ടറിമാരായ പി.പി. സുരേഷ്, എം.വി. സുരേന്ദ്രന്‍, ട്രഷറര്‍ ടി. ഉണ്ണി, ട്രസ്റ്റിമാരായ ഇ.കെ. അജിതകുമാരി, പ്രവീണ്‍ കല്ലപ്പായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply