April 24, 2026

ജില്ലയിൽ ബി.എൻ.എസ് നിയമത്തിൽ ആദ്യ അറസറ്റ് 

0
Img 20240708 Wa01862
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ജില്ലയിലെ ബി.എൻ.എസ് നിയമത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലെ പ്രതിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് ഉച്ചയ്ക്ക് 2.15- ഓടെയാണ് നമ്പ്യാർകുന്ന് തട്ടാം പറമ്പിൽ സുധി (40) യെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസും ചുമത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *