ബത്തേരി: ജില്ലയിലെ ബി.എൻ.എസ് നിയമത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമ കേസിലെ പ്രതിയെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2.15- ഓടെയാണ് നമ്പ്യാർകുന്ന് തട്ടാം പറമ്പിൽ സുധി (40) യെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ കേസും ചുമത്തി.
Leave a Reply