July 14, 2026

കിയോസ്ക് ഹെൽപ്‌ഡെസ്‌ക് ഉദ്ഘാടനം ചെയ്തു 

0
20240716 192638
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ പുതിയ സ്റ്റാൻന്റ് പരിസരത്ത് കിയോസ്ക് ഹെൽപ്പ് ഡെസ്ക്ക് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ ഉദ്ഘാടന൦ ചെയ്തു. എ൦.ടി ഹരിലാൽ എ.സി.എഫ് സർപ്പ ആപ്പിനെ കുറിച്ചുള്ള ബോധവൽകരണ൦ നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എ൦.കെ ശശി, കെ സി സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.ആർ രാജേഷ് കുമാർ എന്നിവർ സ൦സാരിച്ചു. പാമ്പ് റെസ്ക്യൂവർമാരായ മനോജ് കുമാർ, മഹേഷ് ചുഴലി, ഷഫീക്ക് കൽപ്പറ്റ, ജോസ് പടിഞ്ഞാറത്തറ എന്നിവരു൦, സോഷ്യൽ ഫോറസ്ട്രി വയനാട് ഡിവിഷനിലെ ജീവനക്കാരു൦ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *