May 13, 2026

ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു

0
Img 20240719 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. പരിപാടി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ, പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ്, കലാ-കായികം ടോം ജോസ്, ക്ഷേമകാര്യം സാലി പാലോസ്, മുനിസിപ്പൽ കൗൺസിലേഴ്സ് കെ.സി യോഹന്നാൻ, മേഴ്‌സി, ഐസിഡി എസ് സൂപ്രവൈസർ പി.എ നസീറ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *