Latest News News Wayanad ദേശീയപാത 766ൽ മരം വീണ് ഗതാഗതം തടസപ്പെട്ടു July 22, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: ദേശീയപാത 766ൽ തകരപ്പാടിക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നുച്ചയ്ക്ക് 1 മണി യോടെയാണ് സംഭവം. സു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചു നീക്കി ഗതാഗത തടസം ഒഴിവാക്കിയത്. Post navigation Previous: ചാന്ദ്രദിനം ആഘോഷിച്ച് അസംപ്ഷൻ എ.യു.പി സ്കൂൾ Next: ആന സെൻസസിലെ കള്ളക്കളി; പ്രതിഷേധവുമായി കെ സി വൈ എം Also read Latest News News Wayanad കൽപ്പറ്റയിൽ 10.418 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ August 16, 2026 0 Latest News News Wayanad സമസ്ത സെന്റിനറി കോൺക്ലേവുകൾക്ക് പ്രൗഢമായ സമാപനം August 16, 2026 0 Latest News News Wayanad സമുദായശക്തീകരണവർഷം 2026: കുടിയേറ്റ കർഷകരെ ആദരിച്ചു August 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply