Latest News News Wayanad ദേശീയപാത 766ൽ മരം വീണ് ഗതാഗതം തടസപ്പെട്ടു July 22, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: ദേശീയപാത 766ൽ തകരപ്പാടിക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നുച്ചയ്ക്ക് 1 മണി യോടെയാണ് സംഭവം. സു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചു നീക്കി ഗതാഗത തടസം ഒഴിവാക്കിയത്. Post navigation Previous: ചാന്ദ്രദിനം ആഘോഷിച്ച് അസംപ്ഷൻ എ.യു.പി സ്കൂൾ Next: ആന സെൻസസിലെ കള്ളക്കളി; പ്രതിഷേധവുമായി കെ സി വൈ എം Also read News Wayanad മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു October 30, 2026 0 News Wayanad ‘പ്രിൻസിപ്പൽ മദ്യപിച്ചെന്ന് പറഞ്ഞിട്ടില്ല’; ആരോപണം നിഷേധിച്ച് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ October 30, 2026 0 News Wayanad സംസ്ഥാന കായികമേള: കരാട്ടെ മത്സരത്തിൽ വെങ്കല മെഡൽ; പുൽപ്പള്ളിയുടെ അഭിമാനമായി ആര്യനന്ദ October 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply