ആന സെൻസസിലെ കള്ളക്കളി; പ്രതിഷേധവുമായി കെ സി വൈ എം
ആലാറ്റിൽ: കെ സി വൈ എം ആലാറ്റിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനഘോഷവും, ആന സെൻസസിലെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പ്രതിഷേധ സംഗമം നടത്തി. യൂണിറ്റ് ഡയറക്ടർ സിജു പുത്തൻപുരയിൽ, അസിസ്റ്റന്റ് ഡയറക്ടർ സി എസ് റ്റി അതിൻ, നിഖിൽ ജോളി വടക്കേക്കര, ബിജോയ് കേളങ്ങാട്ടിൽ, അമൽ ജെയിംസ് മോളത്ത്, നെവിൻ ലാലു ചാത്തംകോട്ട്, അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, സി. ജെസ്‌ന, ജെറിൻ ജോർജ് പേപ്പതിയിൽ, സനിൽ സ്റ്റാനി നെല്ലിക്കുന്നേൽ , ജസ്റ്റിൻ മൂലക്കാട്ട്, ഗോഡ്വിൻ തണ്ടേൽ, ലിന്റോ പടിഞ്ഞാറേൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply