പിഎച്ച്‌ഡി കരസ്ഥമാക്കി ശ്രുതി
പനമരം: എഞ്ചിനീറിങ്ങിൽ ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് ഓഫ് ബയോഇൻസ്പേഡ് ആൻ്റിബക്റ്റീരിയൽ സർഫെസിൽ മെൽബണിലെ ലാട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നണ് ശ്രുതി പിഎച്ച്‌ഡി കരസ്ഥമാക്കിയത്. പനമരം സ്വദേശിയും ഓസ്ട്രേലിയയിൽ ടാറ്റാ കൺസൽട്ടൻസി സർവീസസിൽ ഉദ്യോഗസ്ഥനുമായ ഉല്ലാസ് കുറ്റിക്കാട്ടിൽ പുഷ്പാംഗദന്റെ ഭാര്യയാണ്. മകൾ: ഋതന്യ ഉല്ലാസ്. പരപ്പനങ്ങാടി സ്വദേശികളായ വേണുഗോപാൽ ഊപ്പാത്ത്-ഓമന ദമ്പതികളുടെ മകളാണ്.





Leave a Reply