വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാത്ത ബസ്സ് നിരത്തിലിറക്കില്ല; എം എസ് എഫ്
മാനന്തവാടി: ആഗസ്റ്റ് 15 മുതൽ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവധിക്കില്ലന്ന ബസ്സ് ഒപ്പറേറ്റഴ്സ് ഓർഗനൈസേഷൻ്റെ തീരുമാനം വിദ്യാർത്തികളോടും പൊതു സമൂഹത്തോടുള്ള വെല്ല് വിളിയാണ്. തീരുമാനം പിൻവലിക്കണമെന്നും
എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യർത്തികൾക്ക് കൺസഷൻ അനുവദിക്കാതെ ഓടുന്നബസ്സുകൾ എംഎസ്എഫ് തടയുമെന്നും നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് നുഹ് മാൻ കാസിം, ജനറൽ സെക്രട്ടറി നാജാസ് നാഫിൽ എന്നിവർ പറഞ്ഞു.





Leave a Reply