May 3, 2026

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നാ ബസ്സ്ഉടമകളുടെ തീരുമാനം പ്രതിഷേധാർഹം; എബിവിപി 

0
Img 20240726 113948
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ആഗസ്റ്റ് 15 മുതൽ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നാ വയനാട് ജില്ലാ ബസ്സ് ഓപ്പറേറ്റർസ് അസോസിയേഷന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് എബിവിപി വയനാട് ജില്ലാ കമ്മിറ്റി പറഞ്ഞു. പ്രൈവറ്റ് ബിസ്സുകൾ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്നും എബിവിപി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *