Latest News News Wayanad കൃഷിനശിപ്പിച്ച് കാട്ടാന July 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: പുത്തുമല കാശ്മീർ പ്രദേശത്ത് കൃഷിനശിപ്പിച്ച് കാട്ടാന. ഇന്നലെ രാത്രിയിലാണ് സംഭവം. കാശ്മീരിലെ മുഹമ്മദ്, ജമീല ഇവരുടെ കൃഷിയിടത്തിലെത്തിയ കാട്ടാന വാഴ, ഏലം എന്നിവ നശിപ്പിച്ചു. പ്രദേശത്തേക്കുളള കേബിളുകൾക്കും കേടുവരുത്തി. Post navigation Previous: വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നാ ബസ്സ്ഉടമകളുടെ തീരുമാനം പ്രതിഷേധാർഹം; എബിവിപി Next: ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം Also read News Wayanad പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത യഥാർത്ഥ്യമാക്കണം: ഐ.എൻ.ടി.യു.സി June 2, 2026 0 News Wayanad താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം June 2, 2026 0 News Wayanad കർഷകനിൽ നിന്ന് ആദിവാസി വിദ്യാർത്ഥിവരെ; ജനജീവിത പ്രശ്നങ്ങൾ സഭയിൽ ഉയർത്തി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ June 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply