News Wayanad ശക്തമായ കാറ്റിലും മഴയിലും കോഴി ഫാം തകർന്ന് വീണു July 27, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി: സീതാമൗണ്ട് മണിയത്ത് കുര്യന്റെ കോഴി ഫാം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീണു. വീടിനോട് ചേർന്ന് 3700 ചതുരശ്ര അടിയുള്ള ഫാം പൂർണമായും നിലം പതിച്ചതോടെ ലക്ഷങ്ങളുടെ നഷ്ട്ടമാണുണ്ടായത്. Post navigation Previous: കാട്ടാന ശല്യത്തിനെതിരെ തല മൊട്ടയടിച്ച് പ്രതിഷേധം Next: അശാസ്ത്രീയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക; എ.കെ.എസ്.ടി.യു Also read News Wayanad നടവയൽ ഫെസ്റ്റ് ഡിസംബർ 19 മുതൽ 2027 ജനുവരി 1 വരെ August 18, 2026 0 News Wayanad വയനാട്ടിലെ കുപ്രസിദ്ധ മാല പൊട്ടിക്കൽ സംഘത്തിലെ രണ്ട് പേർ പിടിയിൽ August 18, 2026 0 News Wayanad നൂതന ആശയങ്ങൾ കൃഷിയിൽ പ്രവർത്തികമാക്കണം: എംഎൽഎ ഉഷ വിജയൻ August 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply