September 17, 2024

എലിപ്പനി ബാധിതനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

0
20240727 213622

 

പുൽപ്പള്ളി: ചെറ്റപ്പാലം ബിനു പാറത്തറപ്പിൽ (43) എലിപ്പനിയും, മഞ്ഞപ്പിത്തവും ബാധിച്ച് രോഗം കരളി കരളിലേക്കും പടർന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് തീവ്രപരിചരണത്തിനായി മാറ്റിയിരിക്കുന്നു.

കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തിവരുന്ന ബിനുവിന് ഇപ്പോൾ നടത്തുന്ന ചികിത്സയ്ക്ക് 30000 / രൂപ ദിവസം ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ ചികിത്സാ ചെലവിനായി സുമനസ്സുകളുടെ സഹായം തേടുന്നു.

 

ഗൂഗിൾ പേ നമ്പർ :

9656847496.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *