September 17, 2024

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോക്ട‌റേറ്റ് നേടി വി.എസ് അഭിഷ

0
Img 20240826 125707

 

 

 

അമ്പലവയൽ: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ട‌റേറ്റ് നേടി വി.എസ് അഭിഷ. അമ്പലവയൽ വാക്കൂറ്റിൽ ശിവദാസിന്റെയും ഗിരിജയുടെയും മകളാണ്. ഭർത്താവ്: എം.വി ദിനൂപ് (ടാക്‌സ് പ്രാക്ടീഷണർ, ടാക്സ് ക്യൂബ്, കൽപ്പറ്റ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *