June 23, 2026

സൈക്കോ സോഷ്യൽ സപ്പോർട്ട്; യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കും

0
Img 20240808 111030
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി കൗൺസിലിങ്ങ് നൽകുന്നതിനായ കൗൺസിലർമാരെ നിയോ ഗിക്കുന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ ലഭി ക്കുന്ന അപേക്ഷകൾ യോഗ്യതാ പരിശോധനകൾക്ക് ശേഷം കൗൺസിലർമാരെ ക്യാമ്പുകളിൽ വളണ്ടിയർ ഡ്യൂട്ടിക്ക് നിയോ ഗിക്കും. അപേക്ഷകൾ പേര് വിദ്യാഭ്യാസ യോഗ്യത, വിലാസം, പ്രവൃത്തിപരിചയം എന്നിവ പരിശോധച്ചതിന് ശേഷമായിരു ക്കും പരിഗണിക്കുക. എം.എസ്.സി, എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു മെഡിക്കൽ ആൻഡ് സൈക്യാട്രിയോ അതി നുമുകളിലോ യോഗ്യതയുള്ളവർക്ക് വളണ്ടിയർ സേവനത്തി നായി അപേക്ഷിക്കാം. അപേക്ഷകൾ dmhpwyd@ gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്ക ണം. ബന്ധപ്പെട്ട യോഗ്യതയില്ലാത്തവരെയും ഡ്യൂട്ടിക്ക് നിയോ ഗിക്കപ്പെടാത്തവരെയും ക്യാമ്പുകളിൽ അതിജീവിതരുമായി ആശയം വിനിമയം നടത്തുന്നതിന് അനുവദിക്കില്ലെന്ന് ഡിസാ സ്റ്റർ മാനേജ്മെന്റ് കൗൺസിലിങ്ങ് നോഡൽ ഓഫീസർ കെ. കെ. പ്രജിത്ത് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *