June 23, 2026

ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി വയനാട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ

0
Img 20240808 110414wsmdae3
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്‌ടർ ഡി. ആർ മേഘശ്രീ 50,000 രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ കേളു, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *