കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ കമ്മിറ്റി
കൽപ
കൽപ്പറ്റ : പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറാൻ സാഹചര്യമില്ലാത്ത അവസ്ഥയാണെന്ന പരാതിയുമായി ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ കമ്മിറ്റി. നിലവിൽ ബസ്റ്റാൻഡിലെ
ശോചനീയാവസ്ഥ മൂലം ബസ്റ്റാൻഡിൽ കുഴിയിൽ കുടുങ്ങുന്നതും തള്ളിക്കയറ്റുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. അടിയന്തരമായി ബസ്റ്റാൻഡ് വഴി നന്നാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കൽപ്പറ്റ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സദാശിവൻ സെക്രട്ടറി എൽദോ ഖജാൻജി കെ വി പൗലോസ്.ജിനീഷ്. സന്തോഷ് എന്നിവർ സംസാരിച്ചു





Leave a Reply