November 17, 2026

കൈത്താങ്ങായി ഹരിത കർമ്മ സേന 

0
Img 20240816 135100
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: വയനാടിനെ കൈപിടിച്ചുയർത്തുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം ബത്തേരി നഗരസഭ ഹരിത കർമ്മ സേന അംഗങ്ങൾ നഗരസഭ ചെയർമാൻ ടി കെ രമേശ് അവർകൾക്ക് നൽകി. നഗരസഭയിലെ 70 അംഗ ഹരിത കർമ്മ സേന അംഗങ്ങളാണ് സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ ഒരു ദിവസത്തിലെ വേദനം 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *