May 11, 2026

മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

0
Img 20241025 123844
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കോഴിക്കോട് എടച്ചേരി മാലോൽ വീട്ടിൽ മുഹമ്മദലി (40)യെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 24ന് വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 1.24 ഗ്രാം മെത്തഫിറ്റാമിനുമായി ഇയാൾ പിടിയിലായത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *