July 22, 2026

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ 

0
Img 20241027 124038
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :തരിയോട് കൊപ്പറ വീട്ടിൽ ഷിയാസ് മുസ്തഫ (26), പടിഞ്ഞാറത്തറ കൊഴറ്റുക്കുന്ന് പുളിക്കൽ വീട്ടിൽ പി.പി അഖിൽ(22) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 8.25 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിലാവുന്നത്. കർണാടക കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു ഇവർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *