June 24, 2026

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു 

0
Img 20241031 091615
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ ഏഴാംചിറ കണിയോടിക്കൽ ബേബിയുടെ മ കൻ ശീതൾ ബേബി [30] ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ എടപ്പെട്ടിയിൽ വെച്ചാണ് ശീതൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശീതളിനെ പരിക്ക് സാര മായതിനാൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാ നായില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *