December 11, 2024

പി.കെ. അബ്ദുള്‍ അസീസ് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി

0
Img 20241102 Wa00931

 

 

 

കല്‍പ്പറ്റ: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായി പി.കെ. അബ്ദുള്‍ അസീസിനെ തെരഞ്ഞെടുത്തു. പനമരം കൈതക്കല്‍ സ്വദേശിയായ അദ്ദേഹം ‘ചന്ദ്രിക’ വയനാട് ബ്യൂറോ മുന്‍ ചീഫായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *