പ്രിയങ്ക ഗാന്ധി നാളെ പടിഞ്ഞാറത്തറയിൽ
പടിഞ്ഞാറത്തറ: യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാളെ (ഞായർ) പടിഞ്ഞാറത്തറിയിലെത്തും. വൈകിട്ട് മൂന്ന് മണിക്കാണ് എത്തുക. യു.പി സ്കൂൾ പരിസരത്ത് നിന്നും റോഡ് ഷോ ആരംഭിച്ച് ടൗണിൽ സമാപിക്കും .
തുടർന്ന് വൈത്തിരിയിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പങ്കെടുക്കും.
പ്രിയങ്ക ഗാന്ധിയുടെ വരവിനെ തുടർന്ന് ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
Leave a Reply