ബാവലി: എക്സൈസ് ചെക്ക് പോസ്റ്റ് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ 400 ഗ്രാം കഞ്ചാവുമായി വന്ന കോഴിക്കോട് സ്വദേശി ജുനൈദ് വി വി (20)നെയാണ് ചെക്പോസ്റ്റ് ഇൻസ്പെക്ടർ എം കെ സുനിൽ അറസ്റ്റ് ചെയ്തത്. പ്രിവന്റി ഓഫീസർ പ്രജീഷ് എ.സി , സിവിൽ എക്സൈസ് ഓഫീസർ മിഥുൻ കെ എന്നിവരുംപരിശോധനയിൽ ഉണ്ടായിരുന്നു.
Leave a Reply