December 13, 2024

സംസ്ഥാന സി. ബി. എ സ്. സി കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ മികവ് നേടി ദേവ്ന.

0
Img 20241120 Wa0020

ബത്തേരി :ദേവ്ന പ്രശോബ് സി. ബി. എ സ്. സി സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ “എ ” ഗ്രേഡും , മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.

ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ബത്തേരി, പുല്ലുമല കൊരങ്ങാട് പ്രശോബിന്റെയും ( റവന്യൂ ജീവനക്കാരൻ) , സഹനയുടെയും മകളാണ് ദേവ്ന .

repost

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *