നടവയൽ:ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനം നേടി എയ്ഞ്ചലീന മരിയ ഷൈൻ.
പുൽപ്പള്ളി, കല്ലുവയൽ ജയശ്രീ എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് എയ്ഞ്ചലീന.
പുൽപ്പള്ളി, കാര്യം പാതി ആക്ക പള്ളി ഷൈനിന്റെയും സൗമ്യയുടെയും മകളാണ്.
കലാമണ്ഡലം റെസി ഷാജി ദാസാണ് ആഞ്ജലീനയുടെ നൃത്താധ്യാപിക.
Leave a Reply