December 11, 2024

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

0
Img 20241129 152134

അമ്പലവയൽ-മലവയൽ-സുൽത്താൻ ബത്തേരി റൂട്ടിലാണ് സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഈ റൂട്ടിൽ ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നു എന്ന ആരോപണത്തെയും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെയും തുടർന്നുമാണ് പണി മുടക്ക്. ഉച്ചയ്ക്ക് 1.30 മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *