August 17, 2026

അന്താരാഷ്ട്ര വനിതാ ദിനാഘോഷം

0
Asdf
By ന്യൂസ് വയനാട് ബ്യൂറോ

 

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല വനിതാ സബ് കമ്മിറ്റി വയനാട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ അസി. എക്‌സൈസ് കമ്മീഷണര്‍
എ.ജെ.ഷാജി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. സബ് കമ്മിറ്റി കണ്‍വീനര്‍ സെല്‍മ. കെ. ജോസ്, കെഎസ്ഇഎസ്എ ജോയിന്റ് സെക്രട്ടറി വജീഷ് കുമാര്‍ വി.പി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *