July 14, 2026

അനുമോദിച്ചു 

0
Img 20250316 190928
By ന്യൂസ് വയനാട് ബ്യൂറോ

കുപ്പാടിത്തറ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടത്ത പെട്ട പൊതു പരീക്ഷയിൽ ഏഴാം തരം ടോപ് പ്ലസ് നേടിയ കുപ്പാടിത്തറ നോർത്ത് മുഹമ്മദിയ്യ മദ്രസ വിദ്യാർത്ഥി അൽഫിയ മെഹ്റിനെ മഹല്ല് കമ്മിറ്റി ആദരിച്ചു പാറക്ക മുസ്തഫയുടെയും ഹാജരായുടെയും മകളാണ് മഹല്ല് ഖത്തീബ് അഷ്‌കറലി അൻസ്വരി സ്വാദ്ർ മുഅല്ലിം അസീസ് ഫൈസി മഹല്ല് പ്രസിഡന്റ് കെ കെ ഉസ്മാൻ ഹാജി സെക്രട്ടറി കെ ഇ സമീർ വൈസ് പ്രസിഡന്റ് അഹ്‌മദ്‌ മൗലവി കമ്മിറ്റി അംഗങ്ങളായ വൈശ്യൻ ആലി വികെ ആലി തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *