April 17, 2026

ടി.ബി. മുക്ത മുനിസിപ്പാലിറ്റി പുരസ്‌കാരം മാനന്തവാടിക്ക്

0
Img 20250324 171952
By ന്യൂസ് വയനാട് ബ്യൂറോ

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുനിസിപ്പാലിറ്റികൾക്കുള്ള പുരസ്കാരം മാനന്തവാടി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാറിൽ നിന്നാണ് മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സി കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, കുറുക്കമൂല പി എച്ച് സി ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *