August 22, 2026

ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ

0
Dgsds

 

ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷനാകും. സബ് കളക്ടര്‍ & സര്‍വ്വേ നോഡല്‍ ഓഫീസര്‍ മിസാല്‍ സാഗര്‍ ഭരത് മുഖ്യാതിഥിയാകും. സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബാലകൃഷ്ണന്‍, റീസര്‍വേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *