June 27, 2026

സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടി ഇടിച്ച് അപകടം

0
Sfd

 

കല്‍പറ്റ: കല്‍പറ്റ വെയര്‍ ഹൗസിനു സമീപം സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടി ഇടിച്ച് അപകടം. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. 15 പേര്‍ക്കു പരുക്കേറ്റതായാണ് അറിക്കുന്നത്. പരുക്കേറ്റവരെ കല്‍പറ്റ ഫാത്തിമ മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ് അറിയുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *