June 27, 2026

മാലിന്യമുക്തം നവകേരളം ജില്ലാ പ്രഖ്യാപനം ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

0
Img 20250404 184612
By ന്യൂസ് വയനാട് ബ്യൂറോ

മാലിന്യമുക്തം നവകേരളം ജില്ലാ പ്രഖ്യാപനം ഐ സി ബാലകൃഷ്ണൻ എംഎൽഎ നാളെ (ഏപ്രിൽ 5) സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനാവും. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തും. ടി സിദ്ദിഖ് എംഎൽഎ മുഖ്യാതിഥിയാകും.

നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സുരേഷ് ബാബു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ കെ വിമൽ രാജ്, കെഎസ്ഡബ്ല്യൂഎംപി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ നിർമ്മൽ തോമസ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഹർഷൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *