Latest News News Wayanad സംസ്ഥാന കേരളോത്സവം മോഹിനിയാട്ടത്തില്‍ തിളങ്ങി വൈഷ്ണവി April 10, 2025 0 കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി മാനന്തവാടി സ്വദേശിയും.അമ്പുകുത്തി സ്വദേശികളായ മനോജ് സുനിത ദമ്പതികളുടെ മകള്‍ വൈഷ്ണവി മനോജാണ് ഈ നേട്ടം കൈവരിച്ചത്.തൃശിലേരി സാബു മാസ്റ്ററുടെ ശിഷ്യയാണ്. Post navigation Previous: ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെNext: ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിന് സംഘടിപ്പിച്ചു Also read News Wayanad കേരള മുസ്ലിം ജമാഅത്ത് മീലാദ് റാലി നടത്തി September 11, 2026 0 Latest News വയനാട് ജില്ലാ കളക്ടറായി വി. ചെൽസാസിനി ഐ.എ.എസ് September 11, 2026 0 News Wayanad സൗഹൃദ വടംവലി മുതൽ ഓണസദ്യ വരെ; പെരുവക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന് September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply