Latest News News Wayanad സംസ്ഥാന കേരളോത്സവം മോഹിനിയാട്ടത്തില്‍ തിളങ്ങി വൈഷ്ണവി April 10, 2025 0 കോതമംഗലത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി മാനന്തവാടി സ്വദേശിയും.അമ്പുകുത്തി സ്വദേശികളായ മനോജ് സുനിത ദമ്പതികളുടെ മകള്‍ വൈഷ്ണവി മനോജാണ് ഈ നേട്ടം കൈവരിച്ചത്.തൃശിലേരി സാബു മാസ്റ്ററുടെ ശിഷ്യയാണ്. Post navigation Previous: ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെNext: ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിന് സംഘടിപ്പിച്ചു Also read Latest News News Wayanad തരിയോട് ഗ്രാമപഞ്ചായത്തിൽ ‘മൺസൂൺ മത്സ്യ സമൃദ്ധി’ വിളവെടുപ്പ് നടത്തി June 27, 2026 0 Latest News News Wayanad നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ പദ്ധതി ‘ജീവനം’ ആരംഭിച്ചു June 27, 2026 0 Latest News News Wayanad ലഹരി വിരുദ്ധ ദിനം: പൊൻകുഴി ഉന്നതിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു June 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply