October 29, 2026

പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഎഫിന് ഊജ്വല വിജയം

0
;l'[;
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം.യു.ഡി. എഫ് പാനലില്‍ നിന്നും കെ.കെ. മമ്മൂട്ടി,പി.കെ.വര്‍ഗ്ഗീസ്,എ.എം ശാന്തകുമാരി, എം.പി. ചെറിയാന്‍,കൃഷ്ണന്‍,അബ്ദുള്‍ നിസാര്‍,അബ്ദുള്‍ മുനീര്‍ എന്‍.കെ, സൗദ അബ്ദുള്‍ റഹിമാന്‍,ഷമീന നൗഫല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറത്തറ ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി.ഭരണ സ്വാധീനത്തിന്റെ ബലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിച്ചടുക്കാന്‍ ഉള്ള എല്‍. ഡി.എഫി ന്റെ കുതന്ത്രങ്ങളെ മറികടന്നാണ് യുഡിഎഫിന്റെ വിജയമെന്ന് നേതാക്കള്‍ പറഞ്ഞു

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *