പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് 5 പേര്‍ക്ക് പരിക്ക്
കല്‍പ്പറ്റ ഭാഗത്തേക്ക് ഇഞ്ചി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനവും കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോകുന്ന സ്വകാര്യബസുമാണ് അപകടത്തില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് ടീമംഗങ്ങളും , പോലീസും ,യാത്രികരും നാട്ടുകാരും ഏറെ സമയത്തെ ശ്രമഫലമായാണ് പിക്കപ്പില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് മീനങ്ങാടിയിലെ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.





Leave a Reply