ബത്തേരി:ബത്തേരി ടൗണില്‍ മരണപ്പെട്ട തിരിച്ചറിയപ്പെടാത്ത ആളുടെ മൃതദേഹം ബത്തേരി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചു വരുന്നു. ഞായാറാഴ്ച്ച മരണപെട്ട ആളുടെ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. ഫോണ്‍ 9497980821, 04936220400.
Leave a Reply