July 27, 2026

വീട് കുത്തി തുറന്ന് മോഷണം പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍

0
gfgd

 

പനമരം:കൈതക്കല്‍ കാപ്പി ഡിപ്പോക്ക് സമീപത്തെ കയ്യാലകത്ത് നിസാമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷണം.ബന്ധു വീട്ടില്‍ കല്യാണത്തിന് പോയതിനാല്‍ വീട്ടില്‍ ആളില്ലായിരുന്നു.വീട്ടുടമ നിസാം വിദേശത്ത് ജോലിയാണ് ഭര്യ ലബീബയും മക്കളുമാണ് ഇവിടെ താമസം.രാവിലെ പാല്‍ കൊണ്ട് വന്ന വ്യക്തിയാണ് അടുക്കള വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്.ഉടനെ പനമരം പോലീസില്‍ വിവരമറിക്കുകയും പനമരംപോലിസും,വിരളടമാള വിദഗ്ധരും’സ്ഥലത്തെത്തി പരിശോധന നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *