പരമോന്നത നീതിപീഠത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് കെ എന്‍ എം മര്‍ക്കസുദ്ദവ
കല്‍പ്പറ്റ:പരമോന്നത നീതിപീഠത്തില്‍ മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും കെ. എന്‍. എം മര്‍ക്കസുദ്ദഅ് വ ്ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എസ് അബ്ദുള്‍ ഹക്കീം അമ്പലവയല്‍ അധ്യക്ഷനായി. അബ്ദുല്‍ ജലീല്‍ മദനി , അമീര്‍ അന്‍സാരി,അബ്ദുസ്സലാം മുട്ടില്‍ ,സലീം മേപ്പാടി, ഇല്യാസ് ബത്തേരി ,മുഫ്ലിഹ് കെ,ഷെറീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
നിയമാനുസൃതമായി മുസ്ലീങ്ങള്‍ നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്ന വഖഫ് സ്വത്തുകള്‍ കയ്യടക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളെ തടഞ്ഞുകൊണ്ടും
ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളുടെ മേല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് വിലക്കിയും ബുള്‍ഡോസര്‍ ഉപയോഗിച്ച് വാസസ്ഥലങ്ങള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുവാദമില്ലെന്ന് ഉത്തരവിറക്കിയും മദ്രസകള്‍ പൂട്ടുവാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുമുള്ള സുപ്രീംകോടതി വിധികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും





Leave a Reply