October 29, 2026

തീവ്രവാദ ആക്രമണം:മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ദീപം തെളിയിച്ച് ബിജെപി

0
fs

 

കല്‍പ്പറ്റ: കാശ്മീര്‍ തീവ്രവാദ ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ദീപം തെളിയിച്ച് ബിജെപി.ശക്തമായ തിരിച്ചടി നല്‍കണമെന്നും, മതം നോക്കി വധിച്ചവരെ രാജ്യവ്യാകമായി ഒറ്റപ്പെടുത്തണമെന്നും, ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് മാപ്പില്ലെന്നും പറഞ്ഞു മണ്ഡലം അധ്യക്ഷന്‍ ശിവദാസന്‍ വിനായക പറഞ്ഞു.

സംസ്ഥാന സമിതി അംഗം എം ശാന്തകുമാരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുബീഷ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ സുബ്രഹ്‌മണ്യന്‍, ജില്ലാ ട്രഷറര്‍ പി ന്യൂട്ടന്‍, അഖില്‍ കൃഷ്ണ, കൃഷ്ണന്‍,കൃഷ്ണന്‍, ഹരികൃഷ്ണന്‍,പ്രമോദ്കുമാര്‍,രഞ്ജിത്ത്, പ്രശോബ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *