May 7, 2026

ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കെ.സുധാകരന്റെ മൊഴിയെടുക്കുന്നു

0
jk;
By ന്യൂസ് വയനാട് ബ്യൂറോ

 

ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുക്കുന്നു. ബത്തേരി പൊലീസാണ് മൊഴിയെടുക്കുന്നത്.കണ്ണൂരിലെ വീട്ടിലെത്തിയാണ് കെ. സുധാകരന്റെ മൊഴിയെടുക്കുന്നത്. ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്.ഡിസംബര്‍ 24 ചൊവ്വാഴ്ചയാണ് എന്‍.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.വെള്ളിയാഴ്ച വൈകീട്ട് ജിജേഷിന്റെയും രാത്രിയോടെ വിജയന്റെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *