June 12, 2026

സാഹസിക മലകയറ്റത്തിന് ആവേശയാത്രയൊരുക്കി കെഎസ്ആര്‍ടിസി

0
lkjjkl
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കല്‍പ്പറ്റ:ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്ങിനായി അനുവദിച്ച കെഎസ്ആര്‍ടിസി ബസ്സിന്റെ ഫ്‌ലാഗ് ഓഫ്വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്നിര്‍വഹിച്ചു.സംസ്ഥാനത്ത് നൈറ്റ് ഹില്‍ ട്രക്കിങിന് നിയമാനുസൃത അനുമതിയുള്ള ചീങ്ങേരി മലയിലേക്ക് സഞ്ചാരികള്‍ക്ക് സാഹസിക മലകയറ്റംയാത്ര പദ്ധതി കെഎസ്ആര്‍ടിസിയും ഡിടിപിസിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ദിവസവും ബസ് സര്‍വീസ് ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news