ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരന്‍ മരിച്ചു
കല്‍പ്പറ്റ:തെക്കുംതറ കാരാറ്റപടി വാടോത്ത് ശ്രീ നിലയം ശിവ പ്രസാദ്(സുധി)-ദീപ ദമ്പതികളുടെ ഏക മകന്‍ സഞ്ജയ് ശിവ (17)യാണ് മരിച്ചത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിടുകയും രാത്രിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂന്ന് മണിയോടെ വീട്ട്‌വളപ്പില്‍ സംസ്‌കാരം നടക്കും.





Leave a Reply