May 31, 2026

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പതിനേഴുകാരന്‍ മരിച്ചു

0
sad

കല്‍പ്പറ്റ:തെക്കുംതറ കാരാറ്റപടി വാടോത്ത് ശ്രീ നിലയം ശിവ പ്രസാദ്(സുധി)-ദീപ ദമ്പതികളുടെ ഏക മകന്‍ സഞ്ജയ് ശിവ (17)യാണ് മരിച്ചത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിടുകയും രാത്രിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂന്ന് മണിയോടെ വീട്ട്‌വളപ്പില്‍ സംസ്‌കാരം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *