മഴയ്‌ക്കൊപ്പം എത്തിയ കാറ്റില്‍ വന്‍ നാശം :നിര്‍ത്തിയിട്ട കാറിനു മുകളിലേയ്ക്കു മരം വീണു
കല്‍പ്പറ്റ: ഇന്ന് വൈകുന്നേരം നാലരയോടെ മഴയോടൊപ്പം ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. കല്‍പ്പറ്റ- മാനന്തവാടി റോഡില്‍ പുളിയാര്‍ മലയിലും മടക്കി മലയിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പട്ടു. മടക്കി മലയില്‍ നിര്‍ത്തിയിട്ട കാറിനു മുകളിലേയ്ക്കു മരം വീഴുകയായിരുന്നു. സമീപത്ത് ആരുമില്ലാത്തത് വലിയ അപകടം ഒഴിവാക്കി. മടക്കിമല പാടത്ത് പീടിക സെയ്തലവിയുടെ കാറാണു തകര്‍ന്നത്




Leave a Reply