April 28, 2026

വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
IMG_20250518_201059
By ന്യൂസ് വയനാട് ബ്യൂറോ

അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ആധാര്‍ എൻറോള്‍മെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി എ ഫോർ   ആധാര്‍   ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  ആധാര്‍ എൻറോള്‍മെന്റിനായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇന്ന് ( മെയ് 19) മുതല്‍ 24 വരെ പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.  രക്ഷിതാക്കള്‍ അവസരം പ്രയോജനപ്പെടുത്തി സ്കൂള്‍ പ്രവേശനത്തിന് മുൻപ് കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് പൂര്‍ത്തീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *