May 9, 2026

പഠനോപകരണ വിതരണം ചെയ്തു

0
site-psd-11
By ന്യൂസ് വയനാട് ബ്യൂറോ

ചണ്ണോത്തുകൊല്ലി:കനിവ് കൂട്ടായ്മ നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ചണ്ണോത്തുകൊല്ലി എല്‍ പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണ വിതരണം ചെയ്തു.വിതരണോദ്ഘാടനം ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ.രാജീവ് കുമാര്‍ നിര്‍വ്വഹിച്ചു.കനിവ് കൂട്ടായ്മ പ്രസിഡന്റ് ജോര്‍ജ്ജ് തെക്കേമല, സെക്രട്ടറി ഷൈജു.വി . കൃഷ്ണന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ജെസി സെബാസ്റ്റ്യന്‍ , സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.ബി.ജോബി, കനിവ് കൂട്ടായ്മ അംഗങ്ങളായ സജിത്ത് കളരിപ്പാട്ട് , സുജിത്ത് പുല്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *